മരം മുറിക്കുന്നതിനിടെ താഴേക്ക് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

Spread the love

കണ്ണൂർ : കൊട്ടിയൂരിൽ മരത്തിൽ നിന്നും വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. നെല്ലിയോടി കല്ലംതോട് ഉന്നതിയിലെ സോമൻ (53) ആണ് മരിച്ചത്.

video
play-sharp-fill

ശനിയാഴ്‌ച രാവിലെയാണ് സംഭവം. മരം മുറിക്കുന്നതിനിടെ താഴേക്ക് വീണ് പരിക്കേൽക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സോമനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group