‘ജിമ്മുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രീകൃത മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വേണം; പരിശോധനകള്‍ കര്‍ശനമാക്കണം’: ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Spread the love

ന്യൂഡൽഹി: ജിമ്മുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന്  ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു.

video
play-sharp-fill

ജിമ്മുകള്‍ക്കെതിരായ പരാതിയിലാണ് നടപടി.പല ജിമ്മുകളിലും ലൈംഗിക പീഡനം നടക്കുന്നതായി പരാതി ലഭിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനുങ്കേ പറഞ്ഞു.

ആരോഗ്യകരമല്ലാത്ത ജീം രീതികള്‍ നടപ്പാകുന്നു.പരിശോധനകള്‍ കർശനമാക്കണം.ജിമ്മുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രീകൃത മാർഗനിർദ്ദേശങ്ങള്‍ വേണമെന്നും അവര്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group