പറശിനിക്കടവിലെ ലോഡ്ജില്‍ ദൂരുഹ സാഹചര്യത്തില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി; കൂടെയുണ്ടായിരുന്നയാളെ കാണാതായി, അന്വേഷണം ആരംഭിച്ച്‌ പൊലീസ്

Spread the love

കണ്ണൂർ: കണ്ണൂർ പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുകുന്ന് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്.

video
play-sharp-fill

ചെറുകുന്ന് സ്വദേശി കെ പി വിജയനൊപ്പമാണ് ഇവർ ലോഡ്ജില്‍ എത്തിയത്. ഇയാളെ കാണാനില്ല.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി തളിപ്പറമ്പ് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയിലാണ് സ്ത്രീയെ മരിച്ചനിലയില്‍ കാണപ്പെട്ടത്.

ഇന്ന് രാവിലെ പൊലിസ് ഇന്‍ക്വസ്റ്റിന് ശേഷം കൂടുതല്‍ അന്വേഷണം നടക്കും.