
തിരുവനന്തപുരം: ലോക കേരളസഭ അഞ്ചാം പതിപ്പിന് ഇന്ന് സമാപനം.
കഴിഞ്ഞദിവസം നടന്ന ഏഴ് മേഖല യോഗങ്ങളുടെയും എട്ട് വിഷയാധിഷ്ഠിത ചർച്ചകളുടെയും റിപ്പോർട്ടിംഗ് അവതരണം രാവിലെ നടക്കും. ഉച്ചയ്ക്കുശേഷമായിരിക്കും മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി പ്രസംഗം.
വൈകുന്നേരം മൂന്നിന് സ്പീക്കറുടെ സമാപന പ്രസംഗത്തോടെ ഈ വർഷത്തെ ലോക കേരളസഭ അവസാനിക്കും. നിയമസഭയിലെ ശങ്കരൻ നാരായണൻ തമ്പി ഹാളില്‍ ആയിരിക്കും സമാപന പരിപാടികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
125 രാജ്യങ്ങളില്‍ നിന്നുള്ള 182 പ്രതിനിധികളെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും അഞ്ചാം പതിപ്പില്‍ പങ്കെടുത്തു.



