
തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പന ഡിജിറ്റലെെസേഷൻ ചെയ്യാൻ ബെവ്കോ. മദ്യവില്‍പന യുപിഐ, കാർഡ് പേയ്മെന്റ് എന്നിവ വഴി ആക്കാനാണ് ബെവ്കോയുടെ തീരുമാനം.
കറൻസി കെെമാറ്റം ഒഴിവാക്കുന്നതിലൂടെ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും കൃത്യമായ ഇടപാട് രേഖകള്‍ ഉറപ്പാക്കാനും സാധിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. ഫെബ്രുവരി 15 മുതല്‍ പണം സ്വീകരിക്കില്ലെന്നാണ് വിവരം.
എന്നാല്‍ ഈ തീരുമാനത്തില്‍ ജീവനക്കാരുടെ സംഘടനകള്‍ ശക്തമായ എതിർപ്പ് ഉയർത്തിയിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍, നെറ്റ്‌വർക്ക് പ്രശ്നങ്ങള്‍, കാർഡ്/

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുപിഐ പേയ്മെന്റുകളോട് പരിചയില്ലാത്ത ഉപഭോക്താക്കള്‍ എന്നിവ മൂലം കൗണ്ടറുകളില്‍ തർക്ക സാദ്ധ്യത വർദ്ധിക്കുമെന്നാണ് ജീവനക്കാർ പറയുന്നത്.



