കോഴിക്കോട് കോവൂരിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് ഭാര്യ മരിച്ചു ; ഭർത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

Spread the love

കോഴിക്കോട് : കോവൂരിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് ഭാര്യ മരിച്ചു, ഭർത്താവ് ഗുരുതര പരിക്കുകളോടെ  ആശുപത്രിയിൽ. 

video
play-sharp-fill

കുറ്റിക്കാട്ടൂർ തടപ്പറമ്പിൽ സ്വദേശി ജമീല(46)ആണ് മരിച്ചത്.

ഭർത്താവ് സുലൈമാനെ കോഴിക്കോട് മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Updating….