കോട്ടയം ജില്ലയിൽ നാളെ ( 30/01/ 2026) രാമപുരം, കിടങ്ങൂർ, മണർകാട്, പാമ്പാടി, പുതുപ്പള്ളി, ഏറ്റുമാനൂർ, അതിരമ്പുഴ, അയർക്കുന്നം, കുറിച്ചി, മീനടം, നാട്ടകം, തീക്കോയി, പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: കോട്ടയം ജില്ലയിൽ നാളെ ( 30/01/ 2026) രാമപുരം, കിടങ്ങൂർ, മണർകാട്, പാമ്പാടി, പുതുപ്പള്ളി, ഏറ്റുമാനൂർ, അതിരമ്പുഴ, അയർക്കുന്നം, കുറിച്ചി, മീനടം, നാട്ടകം, തീക്കോയി, പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ (30/01/2026) വെള്ളിയാഴ്ച രാവിലെ 09:00 AM മുതൽ 02:00 PM വരെ ചക്കാമ്പുഴ നിരപ്പ്, ഇളപൊഴുത് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇടിഞ്ഞ പുഴ, പാദുവാ ടൗൺ, വൈക്കോൽപാടം, ചകിണി പാലം എന്നീ ട്രാൻസ്ഫർമുകളിൽ നാളെ വെള്ളിയാഴ്ച ( 30/01/ 2026) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കോട്ടമുറി, ജാപ് No:2, താഴത്തിക്കര, മണർകാട് ചർച്ച് ട്രാൻസ്ഫോമറുകളിൽ നാളെ (30.01.26) ഭാഗികമായി വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആലാംപള്ളി, COODS, MINI, കരിയിലക്കുളം, പറൂതലമറ്റം, പുളിഞ്ചോട് എന്നീ ഭാഗങ്ങളിൽ നാളെ 30/01/2026 രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന് , റബർ ബോർഡ് കോർട്ടേഴ്സ് ,പെരുങ്കാവ് എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുവള്ളി, എടയാടി കവല, വിൻകോ , പെരിങ്ങാട്, ഹോളി ക്രോസ്, ടൂൾസ് ഇൻഡ്യ , DM കൺവെൻഷൻ സെൻ്റർ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 30/01/26 ( വെള്ളി) രാവിലെ 9 മണി മുതൽ വൈകുനേരം 5: 30 മണി വരെ വൈദ്യുതി മുടങ്ങും.

നാളെ 30/01/2025 പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ Maintenance Work നടക്കുന്നതിനാൽ കുളത്തുങ്കൽ , ചെക്ക് ഡാം, പൂഞ്ഞാർ ടൗൺ, ടെമ്പിൾ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഐ ടി ഐ ഏറ്റുമാനൂർ, അനാമല ട്രാൻസ്ഫോമറുകളിൽ നാളെ (30.01.26) ഭാഗികമായി വൈദ്യുതി മുടങ്ങും

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ അമയന്നൂർ ടെമ്പിൾ , കാമറ്റം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 30.01.2026 രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന East west, Cana, Tapioca, മന്നത്ത്കടവ്, തുരുത്തിപ്പള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ വെള്ളിയാഴ്ച ( 30/01/ 2026) രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാളെ 30/01/2026 കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 110kv Maintenance Work നടക്കുന്നതിനാൽ തുമ്പേക്കളം , മാവേലിമുട്ട് , മുപ്പായിക്കരി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ 2:00 മണി വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പന്നിക്കോട്ടുപടി, മുണ്ടിയാക്കൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 30-01-2026 രാവിലെ 9:30 മുതൽ വൈകുന്നേരം 6:00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുകുടിയിൽ പാടം ,പൂഴിക്കുന്ന് ,മേൽപ്പാലം,മണിപ്പുഴ എന്നീ ട്രാൻസ്ഫോർമറിന്റെ ഭാഗങ്ങളിൽ നാളെ 30/01/2026 രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്. ‎

തീക്കോയി സെക്ഷൻ പരിധിയിൽ, സ്പേസ്ർ ഇടുന്നതിനാൽ

സെക്ഷൻ പരിധിയിൽ വരുന്ന കുളത്തുങ്കൽ ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ

30/01/2026 രാവിലെ 8am മുതൽ 05:00pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ മൂന്നാനി, കവീക്കുന്ന്, കവീക്കുന്ന് പോസ്റ്റ് ഓഫീസ്, ചീരാംകുഴി, കൊച്ചിടപ്പാടി, ആറാട്ടു വഴി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ (30-01-26) വെള്ളിയാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും