കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്;ഒരാളുടെ നില ഗുരുതരം

Spread the love

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 2: 40 ന് കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ സമീപം പിച്ചകപ്പള്ളി മേട് റോഡിലാണ് സംഭവം.കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ടീമംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

video
play-sharp-fill