
തിരുവനന്തപുരം: മൂന്നാം ബലാത്സംഗ കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല.
അദ്ദേഹം പത്തനംതിട്ട അടൂരിലെ വീട്ടില്‍ തുടരുകയാണ്. ഇന്നലെ രാത്രിയാണ് അദ്ദേഹം ജയില്‍മോചിതനായത്. ഇദ്ദേഹത്തിൻ്റെ വീടിന് പോലീസ് കാവലുമുണ്ട്.
ഇന്ന് സംസ്ഥാന നിയമസഭയില്‍ ധനമന്ത്രി കെ എൻ ബാലഗോപാല്‍ രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് അവതരിപ്പിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എംഎല്‍എയെന്ന നിലയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ ആദ്യ ബജറ്റ് സമ്മേളനമായിരുന്നു ഇത്.



