വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി നൽകാനാകില്ല;അധിക ബാധ്യത താങ്ങാനാവില്ല;സർവീസുകളെ ഗുരുതരമായി ബാധിക്കും; കെ.എസ്.ആർ.ടി.സി അധികൃതർ

Spread the love

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോടുകൂടിയ ആർത്തവാവധി അനുവദിക്കാനാവില്ലെന്ന് മാനേജ്‌മെന്റ്.

video
play-sharp-fill

ആർത്തവാവധി നൽകുന്നത് കെ.എസ്.ആർ.ടി.സിയുടെ സർവീസുകളെ ഗുരുതരമായി ബാധിക്കുമെന്നും അധിക സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ നിലവിലെ സാഹചര്യത്തിൽ കോർപ്പറേഷന് കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി.

ശമ്പളത്തോടുകൂടിയ രണ്ട് ദിവസത്തെ ആർത്തവാവധി ആവശ്യപ്പെട്ട് വനിതാ ജീവനക്കാർ നൽകിയ ഹരജിയിലാണ് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group