‘ഓൾ കേരള ഇലക്ട്രിക് സ്കൂട്ടർ ഡീലേഴ്സ് അസോസിയേഷൻ’ സംസ്ഥാന പ്രസിഡൻ്റായി കോട്ടയം ജില്ലയിൽ നിന്നും  സാജു മഞ്ചേരിക്കളത്തെ തെരഞ്ഞെടുത്തു

Spread the love

തൃശ്ശൂർ: ഓൾ കേരള ഇലക്ട്രിക് സ്കൂട്ടർ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം തൃശ്ശൂരിൽ നടന്നു. പതിനാല് ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.

video
play-sharp-fill

സംസ്ഥാന പ്രസിഡൻ്റായി സാജു മഞ്ചേരിക്കളം (കോട്ടയം ), ജനറൽ സെക്രട്ടറിയായി മുകേഷ് മനോഹരൻ (തൃശൂർ ), ട്രഷററായി മുഹമ്മദ് ഷബീബ് (മലപ്പുറം ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

വൈസ് പ്രസിഡൻ്റുമാരായി സുലൈമാൻ അബൂബക്കർ (തിരുവനന്തപുരം), രമേശ് കോലിക്കര (കാസർഗോഡ് ),

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോയിൻ സെക്രട്ടറിമാരായി റോജിൻ അച്ചൻകുഞ്ഞ് ( മാവേലിക്കര ), നൗഷാദ് ഇടക്കാട്ട് (എറണാകുളം ) എന്നിവരെയും തിരഞ്ഞെടുത്തു.