രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കയ്യടി നേടുന്ന പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

Spread the love

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ.

video
play-sharp-fill

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബജറ്റില്‍ കയ്യടി നേടുന്ന പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത ഉണ്ട്.

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബജറ്റിനു മുന്നോടിയായി സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് മേശപ്പുറത്തു വെക്കും.