എന്‍എസ്‌എസ് -എസ്‌എന്‍ഡിപി ഐക്യത്തില്‍ നിന്ന് പിന്മാറി എന്‍എസ്‌എസ്: ഐക്യം പ്രായോഗികമല്ലെന്ന് എന്‍എസ്‌എസ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം.

Spread the love

കോട്ടയം: എന്‍എസ്‌എസ് എസ്‌എന്‍ഡിപി ഐക്യത്തില്‍ നിന്ന് പിന്മാറി എന്‍എസ്‌എസ്. ഐക്യം പ്രായോഗികമല്ലെന്നാണ് എന്‍എസ്‌എസ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം.

video
play-sharp-fill

ഐക്യശ്രമം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പരാജയമാകുമെന്നാണ് വിലയിരുത്തല്‍.

എന്‍എസ്‌എസിന് എല്ലാ പാര്‍ട്ടികളോടും സമദൂരമായിരിക്കുമെന്നും സുകുമാരന്‍ നായര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വ്യക്തമാക്കി. എന്‍എസ്‌എസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീരുമാനത്തിന്റെ പൂര്‍ണരൂപം അറിഞ്ഞശേഷം മറുപടി പറയാമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.