‘ജനങ്ങളില്‍ നിന്ന് അപഹരിച്ച പണം അന്വേഷിക്കണം’; എംഎല്‍എ മധുസൂദനനെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്‌

Spread the love

കണ്ണൂർ: പയ്യന്നൂർ എംഎല്‍എ ടിഐ മധുസൂദനനെതിരെ ഡിജിപിക്ക് പരാതി

video
play-sharp-fill

യൂത്ത് കോണ്‍ഗ്രസ്‌ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ വിജില്‍ മോഹനനാണ് പരാതി നല്‍കിയത്.

പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ച പണം അപഹരിച്ചത് അന്വേഷിക്കണമെന്നും വി കുഞ്ഞി കൃഷ്ണന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നുമാണ് പരാതിയിലെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധൻരാജ് രക്തസാക്ഷി ഫണ്ടുള്‍പ്പെടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ണൂരിലെ നേതാവായ വി കുഞ്ഞികൃഷ്ണൻ്റെ വെളിപ്പെടുത്തല്‍.