
തിരുവനന്തപുരം: അമ്പൂരി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വീടിനു നേരെ ആക്രമണം. പുലര്‍ച്ചെയാണ് സംഭവം. തീ
കണ്ടംതിട്ട വാര്‍ഡംഗം കൂടിയായ വൈസ് പ്രസിഡന്റ് സീനാ അനിലിന്റെ വീടിന് നേരെയാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. വീടിൻറെ മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ചു.
ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. തീ പടരുന്നത് കണ്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. നെയ്യാര്‍ ഡാം പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


