കോളേജിൽ നിന്നും കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോയ മലയാളി വിദ്യാർത്ഥി ഡൽഹിയിൽ മരിച്ചു

Spread the love

കണ്ണൂർ : കോളേജിൽ നിന്നും കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോയ വിദ്യാർത്ഥി യാത്രയ്ക്കിടെ ഡല്‍ഹിയില്‍ മരിച്ചു.

video
play-sharp-fill

പാനൂർ മീത്തലെ പൂക്കോം പ്രിയദ ർശിനി ബസ്റ്റോപ്പിന് സമീപം ഇടക്കാടൻ വീട്ടില്‍ മുഹമ്മദ് മിഥിലാജാണ് (20) മരിച്ചത്. കശ്മീരില്‍ നിന്ന് തിരിച്ചുവരുന്നതിന ടെ ഡല്‍ഹിയില്‍വച്ച്‌ വയ റുവേദന അനുഭവപ്പെടുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരണമടയുകയായിരുന്നു. നാദാപുരം പുളിയാവ് നാഷണല്‍ കോളേജില്‍ മൂന്നാംവർഷ ബിബിഎ വിദ്യാർത്ഥിയാണ് മിഥിലാജ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഇസ്മായില്‍ – നജ്മ ദമ്പതികളുടെ മകനാണ്. സഹോ ദരങ്ങള്‍: നുസ്‌റീന, നി ഹാല്‍ (ദുബായ്).