
തിരുവനന്തപുരം: ഒരു സർക്കാരിന്റെ മാത്രം പ്രയത്നഫലമല്ല വിഴിഞ്ഞം തുറമുഖമെന്നും കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്നും അദാനി പോർട്സ് മാനേജിങ് ഡയറക്ടർ കരണ്‍ അദാനി.
വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ട നിർമാണ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു കരണ്‍ അദാനി.
മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ പദ്ധതി പൂർത്തിയാകില്ലായിരുന്നുവെന്നും കരണ്‍ അദാനി ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പങ്ക് എടുത്തുപറഞ്ഞാണ് കാരണ് അദാനി സംസാരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിപക്ഷ നേതാവിനും നന്ദിയെന്നും രാഷ്ട്രീയ ഭിന്നാഭിപ്രായങ്ങള്‍ക്ക് ഇടയിലും വിഴിഞ്ഞത്തിനായി എല്ലാവരും പരിശ്രമിച്ചുവെന്നും കരണ്‍ അദാനി പറഞ്ഞു.



