
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബംപർ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 20 കോടി രൂപ എക്സ് സി 13 8455 എന്ന നമ്പരിന്.
ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത് കോട്ടയത്ത്.ഏജന്റ് എ.സുധിക് ആണ് ഒന്നാം
സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്.രണ്ടാം സമ്മാനം എക്സ് യു 286844 എന്ന നമ്പരിന്. രണ്ടാം സമ്മാനമായി
ഒരു കോടി വീതം 20 പേർക്കാണ് നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


