പാമ്പാടി സെന്റ് മേരിസ് സിറിയൻ സിംഹാസന കത്തീഡ്രൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനവും സ്ഥലത്തിന്റെ ആധാര കൈമാറ്റവും നാളെ നടക്കും.

Spread the love

പാമ്പാടി :സെന്റ് മേരിസ് സിറിയൻ സിംഹാസന കത്തീഡ്രലിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും, ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും ഭാഗമായി ഭവന രഹിതർക്കായി വീട് നിർമ്മിച്ചു നൽകുന്നു.

video
play-sharp-fill

നിർമാണം പൂർത്തികരിച്ച ഭവനത്തിന്റെ താക്കോൽ ദാനവും സ്ഥലത്തിന്റെ ആധാര കൈമാറ്റവും നാളെ 25/1/2026) വി കുർബാനയ്ക്ക് ശേഷം നടത്തും.

തുടർന്നു ഭവനത്തിന്റെ കൂദാശ നിർവ്വഹിക്കുന്നതുമാണ്. വികാരി വെരി റെവ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജേക്കബ് തോമസ് കൊറേപ്പിസ്കോപ്പ, ട്രസ്റ്റീ ബൈജു സി ആൻഡ്രൂസ്, സെക്രട്ടറി ബേസിൽ ബാബു ഫിലിപ്പ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു