നാടൻപന്തുകളി ടീം രെജിസ്ട്രേഷൻ
സ്വന്തം ലേഖകൻ
കോട്ടയം: കേരള നേറ്റീവ്ബോൾ ഫെഡറേഷൻ 2019-20 സീസണിലേക്കുള്ള ടീമുകളുടെ രെജിസ്ട്രേഷൻ ഇന്ന് മുതൽ ഈ മാസം 31 വരെ നടക്കും. സെപ്റ്റംബർ മാസം 15 ഓടെ പാമ്പാടിയിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് ടൂർണമെന്റോടെ സീസൺ ആരംഭിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ ഈ നമ്പറുകളിൽ ബന്ധപ്പെടുക.
9595850797, 9447009011
Third Eye News Live
0