തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ വിമുക്തഭടന് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ വിമുക്തഭടന് ദാരുണാന്ത്യം. ഇന്നലെ രാവിലെ ആയിരുന്നു അപകടം നടന്നത്.

video
play-sharp-fill

അഴിക്കോട് മസ്ജിദ് നഗർ രഹ്ന മൻസിലില്‍ വാടകയ്ക്ക് താമസിക്കുന്ന ഇസ്മായില്‍ (83) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതര പരുക്കേറ്റതോടെ ഉടൻ ‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.