സംസ്ഥാനത്ത് 11 അഡീഷണൽ എസ്പിമാർക്കും, 134 ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റം; അഞ്ച് ഇൻസ്പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി പ്രമോഷനും നൽകി; സ്ഥലം മാറ്റിയത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി; ഡിവൈഎസ്പിമാരായ സാജു വർഗീസ് പീരുമേട്ടിലും, എ ജെ തോമസ് ട്രാഫിക് ഈസ്റ്റ് കൊച്ചിയിലും, തോംസൺ കെ പി കൺട്രോൾ റൂം കൊച്ചിയിലും, വി എ നിഷാദ്മോൻ പുത്തൻകുരിശിലും, വിശാൽ ജോൺസൺ കാഞ്ഞിരപ്പള്ളിയിലും, ടി ആർ ജിജു തിരുവല്ലയിലും, രാജൻ കെ അരമന എറണാകുളം സെൻട്രലിലും, റ്റി ഡി സുനിൽകുമാർ നർക്കോട്ടിക് സെൽ കൊച്ചി സിറ്റിയിലും, ബാബുക്കുട്ടൻ ആലുവയിലും, അനീഷ് കെ ജി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് പത്തനംതിട്ടയിലും ചുമതലയേൽകും; സ്ഥലം മാറ്റിയ ഡിവൈഎസ്പി മാരുടെ വിശദമായ ലിസ്റ്റ് താഴെ വായിക്കാം

Spread the love

കോട്ടയം: സംസ്ഥാനത്ത് 11 അഡിഷ്ണൽ എസ്പിമാർക്കും 134 ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റം.

video
play-sharp-fill

ഡിവൈഎസ്പിമാരായ സാജു വർഗീസ് പീരുമേട്ടിലും, എ ജെ തോമസ് ട്രാഫിക് ഈസ്റ്റ് കൊച്ചിയിലും, തോംസൺ കെ പി കൺട്രോൾ റൂം കൊച്ചിയിലും, വി എ നിഷാദ് മോൻ പുത്തൻകുരിശിലും, വിശാൽ ജോൺസൺ കാഞ്ഞിരപ്പള്ളിയിലും, ടി ആർ ജിജു തിരുവല്ലയിലും, രാജൻ കെ അരമന എറണാകുളം സെൻട്രലിലും, റ്റി ഡി സുനിൽകുമാർ നർക്കോട്ടിക് സെൽ കൊച്ചി സിറ്റിയിലും, ബാബുക്കുട്ടൻ ആലുവയിലും, അനീഷ് കെ ജി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് പത്തനംതിട്ടയിലും ഡിവൈഎസ്പി മാരായി ചുമതലയേൽകും.

കൂടാതെ അഞ്ച് ഇൻസ്പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി പ്രമോഷനും നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ, മെയ് മാസത്തോടുകൂടി നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നതിൻ്റെ മുന്നോടിയായാണ് സംസ്ഥാനത്ത് 11 അഡിഷ്ണൽ എസ്പിമാരെയും 134 ഡിവൈഎസ്പിമാരെയും സ്ഥലംമാറ്റിയത്. ഇതിൻ്റെ തുടർച്ചയായി ഇൻസ്പെക്ടർമാരെയും സബ് ഇൻസ്പെക്ടർമാരെയും വരും ദിവസങ്ങളിൽ സ്ഥലം മാറ്റും. ഇന്ന് സ്ഥലം മാറ്റിയ അഡിഷ്ണൽ എസ്പിമാരുടെയും ഡിവൈഎസ്പിമാരായും വിശദമായ ലിസ്റ്റ് താഴെ വായിക്കാം