തൃക്കാരിയൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടം ; എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു

Spread the love

കോതമംഗലം: തൃക്കാരിയൂരിൽ ബൈക്കപകടത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു.കോട്ടപ്പടി തോളേലി സ്വദേശി നിതിൻ ജോണി (33) ആണ് മരിച്ചത്.

video
play-sharp-fill

അടിമാലി നർക്കോട്ടിക് എൻഫോഴ്സ്സ്മെന്റ് സ്ക്വാഡിലെ (NES) ഡ്രൈവർ ആയിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.

മൃതദേഹം കോതമംഗലം ബസോലിയോസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group