പാലക്കാട്‌ മരുമകളെ വെട്ടിപരിക്കേൽപ്പിച്ച ശേഷം ഭർതൃപിതാവ് ജീവനൊടുക്കി

Spread the love

പാലക്കാട് : കുഴൽമന്ദം പല്ലൻചാത്തന്നൂരിൽ മരുമകളെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർതൃപിതാവ് ജീവനൊടുക്കി.

video
play-sharp-fill

പല്ലൻചാത്തന്നൂർ നടക്കാവ് ശോഭാ നിവാസിൽ രാധാകൃഷ്ണൻ (76) ആണ് മരിച്ചത്.

കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് മകന്റെ ഭാര്യയെ രാവിലെ 8:30 ഓടെ രാധാകൃഷ്ണൻ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴുത്തിനും കൈക്കും പരിക്കേറ്റ യുവതിയെ ബന്ധുക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ രാധാകൃഷ്ണ‌ൻ വീടിനകത്ത് വെച്ച് വിഷം കഴിക്കുകയായിരുന്നു.ഉടൻ തന്നെ രാധാകൃഷ്ണനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.