എൻഎസ്എസ് കരയോഗത്തിന്റെയും കാരിത്താസ് മാതാ ഹോസ്‌പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ​സൗജന്യ മെഡിക്കൽ ക്യാമ്പ് 25-ന് കുമരകം പുതിയ കാവിൽ.

Spread the love

കുമരകം ;എൻഎസ്എസ് കരയോഗത്തിന്റെയും കാരിത്താസ് മാതാ ഹോസ്‌പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന
സൗജന്യമെഡിക്കൽ ക്യാമ്പ് 25-ന് ഞായറാഴ്‌ച രാവിലെ 9:30 മുതൽ 1:00 വരെ നടക്കും.

video
play-sharp-fill

പുതിയകാവ് ദേവീ ക്ഷേതത്തിനു സമീപത്തെ ഹാളിലാണ് ക്യാമ്പ് നടത്തപ്പെടുക.

പ്രധാന വിഭാഗങ്ങൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഇ.എൻ.റ്റി, ഓർത്തോപീഡിക്സ്,

മറ്റ് സേവനങ്ങൾ

ബി.പി. പരിശോധന

രക്തപരിശോധന

മരുന്ന് വിതരണം
കൂടുതൽ വിവരങ്ങൾക്ക്
9447752770
9895188421