ശബരിമല സ്വർണ്ണ കൊള്ള : ദ്വാരപാലക ശില്‍പപാളി കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

Spread the love

കൊച്ചി : ശബരിമലയിലെ ദ്വാരപാലക ശില്‍പപാളി കേസില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം അനുവദിച്ച് കോടതി.

video
play-sharp-fill

എന്നാൽ കട്ടളപാളിക്കേസില്‍ ജയിലില്‍ തുടരും. ശബരിമലയിലെ ദ്വാരപാലക വിഗ്രഹത്തില്‍ നിന്നും സ്വർണ്ണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

നിയമപരമായ ജാമ്യത്തിന് തനിക്ക് അർഹതയുണ്ടെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group