
കോട്ടയം :കോഴീവിപണിയിൽ അന്യായമായി വിലവർദ്ധിപിച്ചു ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണന്നു ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു
കോഴിഫാമുകളിലെ നിരക്ക് 140 രൂപായിൽ താഴെ നിൽക്കുമ്പോഴും കച്ചവടക്കാർ വിൽപ്പന നടത്തുന്നത് 190 രൂപയ്ക്ക് മുകളിലാണ് കല്യാണ പൊരുനാൾ സീസൺ മുതലാക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോഴത്തെ വിലവർദ്ധനക്ക് പിന്നിലുള്ളത്.
90 രുപായ്ക്ക് വർഷം മുഴുവൻ കോഴിയെ നൽകു൦ എന്നു പറഞ്ഞു തുടങ്ങിയ കേരളാ ചിക്കനിലെ ഇന്നത്തെ വില 169 രുപയാണ്. വിപണിയിൽ കച്ചവടക്കാർ തോന്നു൦പടി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിൽപ്പന നടത്തുന്ന സാഹചരൃത്തിൽ കേരളാ ചിക്കൻ ഔട്ട്ലറ്റുകൾ വഴി കോഴിഫാ൦ നിരക്കിൽ വിൽപ്പന നടത്തണമെന്ന ആവശൃ൦ ശക്തമാണ്



