സമ്പന്നമായ ചരിത്ര വഴികളിലൂടെയാണ് മലയാള നാടകവേദി നിലനിൽക്കുന്നത്: പ്രൊഫ. അലിയാർ

Spread the love

കോട്ടയം: സമ്പന്നമായ ചരിത്ര വഴികളിലൂടെയാണ് മലയാള നാടകവേദി നിലനിൽക്കുന്നതെന്ന് പ്രൊഫ. അലിയാർ.

video
play-sharp-fill

സിഎംഎസ് കോളേജ് കോട്ടയം മലയാള വിഭാഗത്തിലെ അധ്യാപകരായ ഡോ. സ്മിതാ ഡാനിയേൽ, ജെന്നി സാറാ പോൾ എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച മലയാളനാടകവേദി ചരിത്രം സംസ്കാരം വർത്തമാനം എന്ന പുസ്തകത്തിൻ്റെ പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജുശോശൻ ജോർജ് പുസ്തകം ഏറ്റുവാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളവിഭാഗം മേധാവി ഡോ. സരിത ടി.എസ്. അദ്ധ്യക്ഷയായിരുന്നു. ബർസാർ റവ. ഡോ. ഷിജു സാമുവൽ, ലാൽസലാം മൈത്രി ബുക്സ്, ഡോ. സ്മിത ഡാനിയേൽ, ജെന്നി സാറാ പോൾ എന്നിവർ സംസാരിച്ചു.