കണ്ണൂരില്‍ സ്കൂളിലെ ലാബിനുള്ളില്‍ പ്യൂണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Spread the love

കണ്ണൂർ: കണ്ണൂരില്‍ സ്കൂളിനുള്ളില്‍ പ്യൂണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാനൂരിലെ പിആർ മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്യൂണ്‍ ഷിബിൻ ആണ് മരിച്ചത്.

video
play-sharp-fill

35 വയസ്സായിരുന്നു. സ്കൂളിലെ ലാബിലാണ് ഷിബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.