എടക്കരയിൽ വീട്ടിൽ നിർത്തിയിട്ട ടിപ്പർ ലോറി പിറകിലേക്ക് ഉരുണ്ട് ദേഹത്ത് കയറി യുവാവ് മരിച്ചു

Spread the love

മലപ്പുറം : എടക്കരയിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന വണ്ടി ഉരുണ്ട് ദേഹത്ത് കയറി യുവാവ് മരിച്ചു.

video
play-sharp-fill

എടക്കര കരുനെച്ചി തൊടികയിലെ വട്ടക്കുന്നേൽ റിട്ട: പോലിസ് സദാനന്ദന്റെ മകൻ ഷിബു (ഡ്രൈവർ കുട്ടൻ) ആണ് മരിച്ചത്.

സ്വന്തം വീടിന്റെ മുമ്പിൽ വെച്ച് താൻ ഓടിച്ച് വന്ന് നിർത്തിയ ടിപ്പർ ഉരുണ്ട് വന്ന് ശരീരത്തിൽ കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം പോസ്മോർട്ടത്തിനായി നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.