ആലപ്പുഴയിൽ ചക്കയിടുന്നതിനിടെ തെറിച്ച് ദേഹത്തു വീണ്; കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം;മരിച്ചത് എറണാകുളം സ്വദേശി

Spread the love

കോ​​ത​​മം​​ഗ​​ലം: ച​​ക്ക​​യി​​ടു​​ന്ന​​തി​​നി​​ടെ തെ​​റി​​ച്ച് ദേ​​ഹ​​ത്തു വീ​​ണ് യു​​വാ​​വി​​നു ദാ​​രു​​ണാ​​ന്ത്യം. തൃ​​ക്കാ​​രി​​യൂ​​ര്‍ തു​​ളു​​ശേ​​രി ക​​വ​​ല​​യ്ക്കു സ​​മീ​​പം പൂ​​മ​​റ്റ​​ത്തു​​കു​​ടി സു​​കു​​മാ​​ര​​ന്‍റെ മ​​ക​​ന്‍ പി.​​എ​​സ്. അ​​നൂ​​പ് (44) ആ​​ണ് മ​​രി​​ച്ച​​ത്. ആ​​ല​​പ്പു​​ഴ നൂ​​റ​​നാ​​ട് ബു​​ധ​​നാ​​ഴ്ച രാ​​വി​​ലെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

video
play-sharp-fill

ച​​ക്ക പൊ​​ട്ടാ​​തി​​രി​​ക്കാ​​നാ​​യി ബെ​​ഡ് നി​​ല​​ത്തി​​ട്ടി​​രു​​ന്നു. ഈ ​​ബെ​​ഡി​​ല്‍ വീ​​ണ ച​​ക്ക തെ​​റി​​ച്ച് സ​​മീ​​പ​​ത്തു നി​​ല്‍ക്കു​​ക​​യാ​​യി​​രു​​ന്ന അ​​നൂ​​പി​​ന്‍റെ ദേ​​ഹ​​ത്തു പ​​തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. നെ​​ഞ്ചി​​നും ക​​ഴു​​ത്തി​​നും ഇ​​ട​​യി​​ലാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ച അ​​നൂ​​പ് രാ​​ത്രി​​യോ​​ടെ മ​​രി​​ച്ചു.​​സം​​സ്‌​​കാ​​രം ന​​ട​​ത്തി. അ​​മ്മ: ആ​​ന​​ന്ദ​​വ​​ല്ലി. സ​​ഹോ​​ദ​​രി​​മാ​​ര്‍: മി​​നി, സി​​നി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group