മലപ്പുറം കുന്നുംപുറത്ത് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

Spread the love

വേങ്ങര : മലപ്പുറം കുന്നുംപുറം കൊളപ്പുറം എയർപ്പോട്ട് റൂട്ടിൽ കക്കാടം പുറത്ത് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു.

video
play-sharp-fill

പുകയൂർ മിൽമ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന. ഉള്ളാട്ട് സാഹിറിന്റെ ഭാര്യ നൗഫിയ (32)ആണ് മരിച്ചത്.

കക്കാടം പുറം ഊക്കത്ത് ഇറക്കത്തി ൽ വെച്ച്‌ ടിപ്പർ ലോറി നൗഫിയ സഞ്ചരിച്ച സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.