2026-2028 വർഷത്തെ കോത്തല ശ്രീസൂര്യനാരായണപുരം ക്ഷേത്രം ദേവസ്വം ഭരണസമിതിയെ തെരഞ്ഞെടുത്തു; വി.എസ്.രവീന്ദ്രൻ വെട്ടിക്കാട്ടിൽ പ്രസിഡൻ്റ്,  പി.ജി.ബാബു ഗുരുനിവാസ് വൈസ് പ്രസിഡന്റ്, എ.ആർ.വിനയപ്പൻ അണ്ണാടിവയലിൽ സെക്രട്ടറി

Spread the love

എസ്.എൻ.പുരം: കോത്തല ശ്രീസൂര്യനാരായണപുരം ക്ഷേത്രം ദേവസ്വത്തിലേക്ക് 2026-2028 വർഷത്തെ ഭരണ സമിതിയെ തെരഞ്ഞെടുത്തു.

video
play-sharp-fill

പ്രസിഡൻ്റായി വി.എസ്.രവീന്ദ്രൻ വെട്ടിക്കാട്ടിൽ, വൈസ് പ്രസിഡൻ്റായി പി.ജി.ബാബു ഗുരുനിവാസ്, സെക്രട്ടറിയായി എ.ആർ.വിനയപ്പൻ അണ്ണാടിവയലിൽ, കമ്മിറ്റിയംഗങ്ങളായി സി.കെ.സജീവ് ഇലയ്ക്കാട്ട്, കെ.കെ.രാജൻ കുഴിക്കാട്ടേൽ, കെ.ജി.രവി കടുത്താകുഴിയിൽ, ശശിധരൻ നായർ കീരനാട്ട്, പി.കെ.ശശി വിനയഭവൻ, പി.എസ്.ഷിബു, പടിക്കലാത്ത് എന്നിവരെ തെരഞ്ഞെടുത്തു.