
കോട്ടയം ജില്ലയിൽ നാളെ (15 /01/ 2026) തീക്കോയി,ഗാന്ധിനഗർ, കിടങ്ങൂർ, മണർകാട്, പുതുപ്പള്ളി, അതിരമ്പുഴ, നാട്ടകം, കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദുതി മുടങ്ങും.
വൈദുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തീക്കോയി സെക്ഷൻ പരിധിയിൽ, LT ABC വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന TTF Tx., തീക്കോയി Town Tx., BSNL ടവർ Tx. ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ 15/01/2026 രാവിലെ 9am മുതൽ 5:30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ദിവാൻ പൈപ്പ്, വൈദ്യൻ പടി, തോപ്പിൽ പറമ്പ്, വില്ലൂന്നി എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വ്യാഴാഴ്ച( 15/01/2026) രാവിലെ 9 മുതൽ വൈകിട്ട് 5.30 മണി വരെയും വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചേർപ്പുങ്കൽ ടൗൺ, എണ്ണപ്പന, അഗാപ്പ, പാളയം, മാനുവൽ ഫീഡ്, മൂലക്കോണം എന്നീ ട്രാൻസ്ഫർമുകളിൽ നാളെ വ്യാഴാഴ്ച ( 15 /01/ 2026) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ESI, മുള്ളുവേലിപ്പടി, MRF പമ്പ്, പുഞ്ച , കോളേജ് , തേമ്പ്രവാൽ ട്രാൻസ്ഫോമറുകളിൽ (15.01. 26) ഭാഗികമായി വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാലുങ്കൽപടി, കൊച്ചക്കാല ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള ഭാഗങ്ങളിൽ നാളെ രാവിലെ 9:30 am മുതൽ 5 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ് WORK നടക്കുന്നതിനാൽ ഐക്കരകുന്ന്, ഇരുവേലിക്കൽ, ഓണാംകുളം,സൗപർണിക ഔട്ട് ട്രാൻസ്ഫോർമറിൽ നാളെ 15-01-26 രാവിലെ 9:00am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കവനപാറ,കാസിനോവ,യൂണിയൻ മില്ല് ,വിഷൻ ഹോണ്ട (HT),സിമന്റ് കവല ,മുളംകുഴ എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ നാളെ 15/01/2026 രാവിലെ 9:00 മുതൽ വൈകുന്നേരം 6:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ആറാട്ടുവഴി, RG കോളനി, ചെറുപുഷ്പം(വള്ളിച്ചിറ)എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ (15-01-26) വ്യാഴാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ sപ്പിയോക്ക, കാനാ , തുരുത്തിപള്ളി, ഈസ്റ്റ് വെസ്റ്റ്, എന്നീ ട്രാൻസ്ഫോർമർകളിൽ 15.02.2026 ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും .
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്യാരി, ഉഴത്തിൽ ലൈൻ, മുള്ളൻകുഴി, മിൽമ, മലങ്കര ക്വാർട്ടേഴ്‌സ്, പി എസ് സി, ഇന്ദിരാനഗർ, ദേവലോകം, അരമന, അടിവാരം, മടുക്കാനി, ജൂബിലി റോയ്, ദേവപ്രഭ, തുരുത്തേൽപാലം, മാങ്ങാനം ഭാഗങ്ങളിൽ 15 /01/26, 9:00 AM മുതൽ 05:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും




