ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിൽ യുവാവിൻ്റെ അഭ്യാസ പ്രകടനം; ജാർഖണ്ഡിൽ പോണമെന്ന് ആവശ്യപ്പെട്ടായിരുന്നു അഭ്യാസം

Spread the love

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിൽ യുവാവിൻ്റെ അഭ്യാസ പ്രകടനം.

video
play-sharp-fill

ഗുരുവായൂർ എറണാകുളം പാസഞ്ചർ ട്രെയിൻ തൃശൂർ പിന്നിട്ടപ്പോൾ ആയിരുന്നു യുവാവിന്റെ അഭ്യാസപ്രകടനം. ജാർഖണ്ഡിൽ പോണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് അഭ്യാസപ്രകടനം നടത്തിയത്.

വണ്ടി തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം പിടിച്ചിട്ടു. പിന്നീട് പോലീസ് ഉദ്യോഗസ്ഥരുടെ അനുനയിപ്പിച്ച് താഴെയിറക്കി. ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.