പിണറായി ഇത്തവണ അധികാരത്തിൽ വരില്ല: യുഡിഎഫ് 85 സീറ്റ് വരെ പിടിക്കും:ബിജെപിക്ക് ഒന്നിലധികം സീറ്റുകൾ കിട്ടും: കലിയുഗ ജ്യോതിഷൻ എന്നറിയപ്പെടുന്ന ഡോ. സന്തോഷ് നായർ നടത്തിയ പ്രവചനം ഇങ്ങനെ

Spread the love

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ഇടതുപക്ഷത്തിന് ഉണ്ടായത്. അതുകൊണ്ട് തന്നെ ഇത്തവണ ഭരണം പിടിക്കാനാവും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
തദ്ദേശത്തിലെ ഫലം ആയിരിക്കില്ല നിയമസഭാ തിരഞ്ഞെടുപ്പിലെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. ഇക്കുറി ഒന്നില്‍ കൂടുതല്‍ സീറ്റുകള്‍ പിടിക്കാനാകുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്.മുന്നണികള്‍ കണക്കുകള്‍ കൂട്ടിയും കിഴിച്ചുമിരിക്കെ കലിയുഗ ജ്യോതിഷൻ എന്നറിയപ്പെടുന്ന ഡോ. സന്തോഷ് നായർ നടത്തിയ പ്രവചനം ശ്രദ്ധ നേടുകയാണ്ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന പ്രവചനം ഇദ്ദേഹം നടത്തിയിരിക്കുന്നത്.

video
play-sharp-fill

‘ സന്തോഷ് നായരുടെ വാക്കുകള്‍ ഇങ്ങനെ: ” സംസ്ഥാനത്ത് പിണറായി വിജയന്‍ സര്‍ക്കാര്‍ മൂന്നാമത് അധികാരത്തില്‍ വരാന്‍ സാധ്യത ഇല്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തും. ഭരണമാറ്റം സംഭവിക്കും. 65നും 85നും ഇടയിലുളള സീറ്റാണ് ഇപ്പോഴത്തെ സാഹചര്യം പ്രകാരം യുഡിഎഫിന് ലഭിക്കാനുളള സാധ്യത. 45നും 65നും ഇടയിലുളള സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിക്കുക. 1നും 5നും ഇടയ്ക്കുളള സീറ്റുകള്‍ ബിജെപിക്കും ലഭിക്കും.ഇത് ഇനി അട്ടിമറിക്കപ്പെടുമോ എന്ന് പറയാന്‍ സാധിക്കില്ല. കാരണം പണവും അധികാരവും ഉപയോഗിച്ച്‌ എന്തും അട്ടിമറിക്കുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇത് തന്റെ കണക്ക് കൂട്ടലുകള്‍ പ്രകാരമുളള പ്രവചനമാണ്. പറഞ്ഞതില്‍ ഉറച്ച്‌ നില്‍ക്കും. അത് ശരിയായാലും തെറ്റായാലും അതില്‍ തന്നെ നില്‍ക്കും”

.’ദിലീപ് കാവ്യയെ വിവാഹം കഴിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു, കണ്ടകശനി സമയം’: കലിയുഗ ജ്യോത്സ്യൻ 2026ല്‍ 126 പ്രവചനങ്ങള്‍ ആണ് കലിയുഗ ജ്യോതിഷൻ നടത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സമ്പത്ഘടനയില്‍ പുരോഗതിയുണ്ടാകുമെന്നും ബഹിരാകാശ മേഖലയില്‍ മുന്നേറുമെന്നും ലോകത്ത് തൊഴിലില്ലായ്മ രൂക്ഷമാകുമെന്നും കേരളത്തില്‍ നിരവധി ജില്ലകളില്‍ വൻ തീപിടുത്തം സംഭവിക്കുമെന്നും പ്രവചനങ്ങളില്‍ ഉള്‍പ്പെടുന്നു.കലിയുഗ ജ്യോതിഷൻ നടത്തിയ 2026ലെ മറ്റ് പ്രവചനങ്ങള്‍ ഇങ്ങനെയാണ്.കേരളത്തില്‍ മുങ്ങിമരണങ്ങള്‍ വർധിക്കും.കേരളത്തില്‍ ടാങ്കർ ലോറികളും വൻ വാഹനങ്ങളും നിരവധി അപകടങ്ങളില്‍പ്പെടുംകേരളത്തിലെ ഒരു മുൻ മന്ത്രിക്ക് മരണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവിക്കുംകേരളത്തിലെ കായികതാരങ്ങള്‍ക്ക് ഉന്നതപദവി ലഭിക്കുംതിരുവനന്തപുരത്ത് അരുംകൊലകള്‍ വർധിക്കുംകൊല്ലത്ത് വാഹനാപകടങ്ങള്‍ വർധിക്കുംപത്തനംതിട്ടയില്‍ ഭക്ഷ്യവിഷബാധകോട്ടയത്ത് ബോട്ടപകടംഎറണാകുളത്ത് വർഗീയസംഘർഷംതൃശൂരില്‍ വെടിക്കെട്ടപകടവും വന്യജീവി ആക്രമണവുംചാലക്കുടിയില്‍ പകർച്ച വ്യാധി.പാലക്കാട് പ്രകൃതിക്ഷോഭം മലപ്പുറത്ത് പകർച്ചവ്യാധിയും ഭക്ഷ്യവിഷബാധയും കോഴിക്കോട് പ്രകൃതിക്ഷോഭവും വൻ വാഹനാപകടവും വയനാട് വിനോദസഞ്ചാരികള്‍ക്ക് അപകടവും മരണവുംകണ്ണൂരില്‍ പ്രമുഖ നേതാവിന്റെ മരണം. മംഗലാപുരത്ത് ട്രെയിൻ അപകടം തമിഴ്നാട്ടിലെ പ്രമുഖ നടന്റെ മരണം. തമിഴ്നാട്ടില്‍ പ്രകൃതിക്ഷോഭം .

കർണാടകത്തിലെ മുതിർന്ന രാഷ്ട്രീയ നേതാവിന്റെ മരണംആന്ധ്രയില്‍ സ്ഫോടനംമഹാരാഷ്ട്രയില്‍ ഭൂകമ്പംഗുജറാത്തില്‍ തീവ്രവാദ ആക്രമണംരാജസ്ഥാനില്‍ നിരവധി ശിശുമരണംഡെല്‍ഹിയില്‍ തീവ്രവാദ ആക്രമണംഇന്ത്യയും പാകിസ്ഥാനും യുദ്ധത്തിന്റെ മുഖാമുഖംമണിപ്പൂരില്‍ കലാപംബംഗാളില്‍ രാഷ്ട്രീയപ്രക്ഷോഭംബീഹാറില്‍ സ്ഫോടനംഉത്തർപ്രദേശില്‍ തീവ്രവാദ ആക്രമണംഅരുണാചലില്‍ മന്ത്രിയുടെ മരണംഒറീസയില്‍ വെള്ളപ്പൊക്കംആസാമില്‍ ചുഴലിക്കാറ്റ്അറേബ്യൻ രാജ്യങ്ങളില്‍ ഭൂകമ്പംഅമേരിക്കയില്‍ കലാപം,

ചുഴലിക്കാറ്റ്ചൈനയില്‍ വൻ ഭൂകമ്പംപാകിസ്ഥാനില്‍ തീവ്രവാദി ആക്രമണംശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭംനേപ്പാളില്‍ വൻ പ്രകൃതിക്ഷോഭംലോകത്ത് 7 വിമാന അപകടങ്ങള്‍ ലോകത്ത് 3 കപ്പല്‍ ദുരന്തങ്ങള്‍ജപ്പാനില്‍ പകർച്ചവ്യാധിയൂറോപ്പിലും ആഫ്രിക്കയിലും ഭൂകമ്പംലോകത്ത് 3 കായിക താരങ്ങളുടെ മരണംഇറ്റലിയില്‍ ഒരു ഫുട്ബോള്‍ താരത്തിന്റെ മരണംബ്രസീലില്‍ സ്ഫോടനംഇംഗ്ലണ്ടിലെ രാജകുടുംബാംഗത്തിന്റെ മരണംജർമ്മനിയില്‍ ചുഴലിക്കാറ്റ് 4 രാജ്യങ്ങള്‍ തമ്മില്‍ യുദ്ധത്തിന് മുഖാമുഖംഹോളിവുഡ് നടന്റെ മരണംആഫ്രിക്കയില്‍ പുതിയ പകർച്ചവ്യാധിഅഫ്ഗാനിസ്ഥാനില്‍ ഭൂകമ്പംസിംഗപ്പൂരില്‍ കപ്പല്‍ ദുരന്തം

ഓസ്ട്രേലിയയില്‍ കലാപംറഷ്യയില്‍ ഭൂകമ്പംഇസ്രയേലില്‍ കൂട്ടക്കുരുതിതായ്ലൻഡില്‍ ഭൂകമ്പംവിയറ്റ്നാമില്‍ ട്രെയിനപകടംതുർക്കിയില്‍ ഭൂചലനംഇന്ത്യയില്‍ 2 ഹെലികോപ്റ്റർ അപകടംഗ്രഹങ്ങളെ കുറിച്ച്‌ നാസയുടെ പുതിയ കണ്ടുപിടിത്തംകേരളത്തിലെ നടന്റെ മരണംലോകപ്രശസ്ത നർത്തകിയുടെ മരണംലോകത്ത് 2 അഗ്നിപർവ്വത സ്ഫോടനങ്ങള്‍ലോകം സുനാമിയെ നേരിടേണ്ടി വരുംകേരളത്തിലെ ആരോഗ്യമേഖലയില്‍ പ്രതിസന്ധികള്‍കേരളത്തിലെ പ്രശസ്ത ഗായകന്റെ മരണംകേരളത്തിലെ പ്രമുഖ പത്രപ്രവർത്തകന്റെ മരണംകേരളത്തിലെ പ്രമുഖ ഡോക്ടറുടെ മരണംബോളിവുഡിലെ താരരാജാവായിരുന്ന വ്യക്തിയുടെ മരണംകേരളത്തിലെ പ്രശസ്ത എഴുത്തുകാരന്റെ മരണംകേരളത്തില്‍ ആത്മഹത്യാ നിരക്ക് കൂടും. കശ്മീരില്‍ ഇരട്ട തീവ്രവാദി ആക്രമണംഛത്തീസ്ഗഡില്‍ ജനകീയ പ്രക്ഷോഭംകേരളത്തില്‍ പലയിടത്ത് ഭൂചലനം ദേശീയ നേതാവിന്റെ മരണം