
കോട്ടയം: വാകത്താനം പടിയിറക്കടവില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പള്ളം വലിയപറമ്പിൽ വിപിൻ ചന്ദ്രനെയാണ് (38)
മരിച്ച നിലയില്‍ കണ്ടെത്തിയത്.
പടിയിറക്കടവിലെ പാടശേഖരത്തോട് ചേർന്ന ഭാഗത്തുള്ള ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്.സമീപത്ത് ബൈക്ക് കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് മൃതദേഹം കാണുന്നത്.
തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വാകത്താനം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.



