
മലപ്പുറം : വേങ്ങരയിൽ മുലപ്പാൽ ശ്വാസകോശത്തിൽ കുരുങ്ങി മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു.
എ.ആർ നഗർ കക്കാടംപുറം സ്വദേശികളായ കെ.എം സുഹൈർ – ഷാബിയ ദമ്പതികളുടെ മകൻ ദഖ്വാൻ ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പാൽ നൽകി ഉറക്കിയതായിരുന്നു കുഞ്ഞിനെ ചൊവ്വാഴ്ച രാവിലെ കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുലപ്പാൽ ശ്വാസകോശത്തിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.



