
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാംദിനവും സ്വർണവില കൂടി. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണവില.
ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 13065 രൂപയും പവന് 1,04,520 രൂപയുമായി. എക്കാലത്തെയും ഉയർന്ന വിലയാണിത്.
18 കാരറ്റ് സ്വർണവില 25 രൂപ കൂടി 10840 രൂപയായി. വെള്ളി വില ഗ്രാമിന് അഞ്ച് രൂപ കൂടി 275 രൂപയായി. ഇന്നലെ സ്വർണം ഗ്രാമിന് 155 രൂപ വർധിച്ചിരുന്നു. പവന് 1240 രൂപ കൂടി 1,04,240 രൂപയായിരുന്നു വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


