
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മില്‍ ഉദ്വേഗ നീക്കങ്ങള്‍ നടക്കുന്നതായി സൂചന.
ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് മുന്നണി വിടുമോ എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്.
കേരളാ കോണ്‍ഗ്രസ് ക്യാമ്പില്‍ അണിയറ നീക്കങ്ങള്‍ നടക്കുന്നതായും റിപ്പോർട്ട്.
ഹൈക്കമാൻഡ് ഇടപെടുന്നതായും സൂചന. അതേ സമയം, പുറത്ത് കാണിക്കുന്നില്ലെങ്കിലും കേരള കോണ്‍ഗ്രസ് തങ്ങളോടൊപ്പം ചേർന്നേക്കുമെന്ന പ്രതിക്ഷയിലാണ് കോണ്‍ഗ്രസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോണ്‍ഗ്രസ് നേതൃ നിരയിലും രണ്ട് അഭിപ്രായമുയരുന്നുണ്ടെന്നാണ് സൂചന. യുഡിഎഫിന് ഒപ്പം നില്‍ക്കുന്നതാകും നല്ലതെന്ന് ഒരു വിഭാഗത്തിന്റെ അഭിപ്രായം.



