
ചേര്‍ത്തല: ട്രെയിനിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയ ഗൃഹനാഥന്റെ മൃതദേഹം വീട്ടുകാര്‍ക്കു വിട്ടുനല്‍കിയത് തലയില്ലാതെ.
സംസ്കാരം നടത്തിയതിന്റെ അടുത്ത ദിവസം റെയില്‍വേ പാളത്തിനു സമീപത്തു നിന്ന് കണ്ടെത്തിയ തല പിന്നീട് ശരീരഭാഗം സംസ്കരിച്ച സ്ഥലത്തു സംസ്കരിച്ചു. വയലാര്‍ കളേഴത്ത് മെറിവില്ലയില്‍ കെ.എം.വിജയനെ (61) വയലാര്‍ റെയില്‍വേ സ്റ്റേഷനു സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്ന മൃതദേഹത്തിന്റെ തലയും ശരീര ഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്ന ധാരണയിലാണ് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പട്ടണക്കാട് പൊലീസ് ബന്ധുക്കള്‍ക്കു കൈമാറിയത്.



