കേരള കോൺഗ്രസ്‌ മുതിർന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു; വിടവാങ്ങിയത് കെഎസ്‌സിയുടെ സ്ഥാപക നേതാവ്

Spread the love

കോട്ടയം: പ്രമുഖ കേരള കോൺഗ്രസ്‌ നേതാവ് തോമസ് കുതിരവട്ടം(80) .പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങളെ തുടർന്ന് കല്ലിശ്ശേരിയിലെ വീട്ടിൽ വെച്ചാണ് അന്ത്യം. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി ആണ്. കെഎസ്‍സിയുടെ സ്ഥാപക നേതാവാണ് തോമസ് കുതിരവട്ടം. 1984-1991 വരെ രാജ്യസഭ അംഗമായിരുന്നു. സംസ്കാരം പിന്നീട് നടക്കും.

video
play-sharp-fill