
കണ്ണൂര്‍: ബോട്ടില്‍ വിനോദ സഞ്ചാരത്തിനിടെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു.
കണ്ണൂര്‍ സിറ്റി ഉരുവച്ചാല്‍ ഗോവിന്ദം ഹൗസില്‍ ടി പി രാമകൃഷ്ണന്‍ (67) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11 ഓടെ വെള്ളിക്കിലില്‍ വച്ചാണ് ബന്ധുക്കള്‍ക്കൊപ്പം ബോട്ടില്‍ സഞ്ചരിച്ച് ഡാന്‍സ് ചെയ്യുന്നതിനേടെ കുഴഞ്ഞുവീണത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടന്‍ തന്നെ ചെറുകുന്ന് ആശുപത്രിയിലത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.



