
വണ്ടൂർ : മലപ്പുറം വണ്ടൂർ എറിയാട് കോളജ് പടിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.
മമ്പാട് ചളിപ്പാടം സ്വദേശി ഗോകുൽ ആണ് മരിച്ചത്. വണ്ടൂർ നിംസ് ഹോസ്പിറ്റലിലെ ഫാർമസിസ്റ്റ് ജീവനക്കാരനായിരുന്നു.
ഞായറാഴ്ച രാവിലെയോടെയാണ് അപകടം ഉണ്ടായത്, യുവാവ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു, ഉടൻ ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



