ഒമാനിൽ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love

ഒമാൻ : മസ്ക‌ത്തിൽ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു.

video
play-sharp-fill

തിരുവനന്തപുരം, തിരുപുറം സ്വദേശി തവവില വീട്ടിൽ സുരേന്ദ്രൻ മകൻ ഷിജോ (30) ആണ് ഒമാനിലെ മസ്ക‌ത്തിനടുത്തുള്ള അൽ ഖൂദിൽ ഷോക്കേറ്റ് മരിച്ചത്.

ലിഫ്റ്റ് ടെക്നിഷ്യനായി ജോലി ചെയ്തു‌വരികയായിരുന്ന ഷിജോയ്ക്ക്, ജോലിക്കിടെ ഷോക്കേൽക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group