പരിയാരം മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ ഏഴാം നിലയില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി

Spread the love

കണ്ണൂര്‍: പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ ആത്മഹത്യ ചെയ്തു. മെഡി. കോളജ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് ചാടിയാണ് ആത്മഹത്യ.

video
play-sharp-fill

ഇന്ന് പുലർച്ചയാണ് സംഭവം. ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശി ടോം തോമസ് ആണ് ജീവനൊടുക്കിയത്. ടോമിന്‍റെ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group