കോട്ടയം ജില്ലയിൽ നാളെ (09/01/2026)ഗാന്ധിനഗർ,തീക്കോയി,പുതുപ്പള്ളി, രാമപുരം,ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (09/01/2026)ഗാന്ധിനഗർ,തീക്കോയി,പുതുപ്പള്ളി, രാമപുരം,ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, തൊണ്ണംകുഴി, പെരുമ്പടപ്പ്, വെട്ടൂർ കവല, വട്ടുകുളം, കണിയാംകുളം, കുമരംകുന്ന്, തൊമ്മൻ കവല, പിണംചിറ കുഴി, ചാലാഗരി, ആദർശം ക്ലബ്ബ്, വാരിമുട്ടം, സ്നേഹവാണി, ഷേർളി, എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ ( 09/01/2026) രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും

തീക്കോയി സെക്ഷൻ പരിധിയിൽ,എച്ച്.ടി മൈന്റെനൻസ് വർക്ക്‌ നടക്കുന്നതിനാൽ
സെക്ഷൻ പരിധിയിൽ വരുന്ന ബംഗ്ലാവ് പ്ലാസ്റ്റിക് ടി.എക്സ് തേവരു പാറ ടവർ ടി.എക്സ്, ആന്റക്ക് പോളിമർ ടി.എക്സ്, വളവനാർകുഴി ടി.എക്സ് ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ
രാവിലെ 9am മുതൽ 2 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇഎച്ച്ടി Maintenance ഉള്ളതിനാൽ നാളെ
പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ എട്ടേക്കർ ഭാഗം,വൈ.എം.എ റോഡ്, ശിവാസ്, പെർച്ച് വില്ല, പെർച്ച് വെട്ടുകുഴി, ലീല, കാടഞ്ചിറ, ബിഎസ്എൻഎൽ എക്സ്‌ചേഞ്ച്, കുറുപ്പംപടി, കുന്നമ്പള്ളി, മുഞ്ഞനാട്ട്, കുറ്റിക്കാട്ട്, മുപ്പായികാട്,കെ.യു നഗർ, ഗസ്റ്റ് ഹൗസ്, പുന്നയ്ക്കൽ ചുങ്കം, ജോയ് കമ്പനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

തീക്കോയി സെക്ഷൻ പരിധിയിൽ, എച്ച്.ടി മൈന്റെനൻസ് വർക്ക്‌ നടക്കുന്നതിനാൽ
സെക്ഷൻ പരിധിയിൽ വരുന്ന എച്ച്.ടി എദൻസ് ടി.എക്സ്, മുരിക്കോലിൽ ക്രീപ് മില്ല് ടി.എക്സ്ട്രാ ൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ ഉച്ചക്ക് 12pm മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

വാകത്താനം കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, തൃക്കോം ടെംപിൾ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

തെങ്ങണ കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പുന്നക്കുന്ന്, ഓവേലിൽ പ്ലാസ, ജെ പി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ വിവിധ LT ലൈൻ വർക്കുകൾ നടക്കുന്നതിനാൽ മെട്രോ റോഡ്, പാറത്തോട്, പെരിങ്ങാലി, ദീപ്തി, കോടിത്തോപ്പ് എന്നീ ഭാഗങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 8:00 മുതൽ വൈകിട്ട് 6:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മേക്കാട്ടുപടി, കൊച്ചു പാലം, അമ്പലം, ചെക്ക് ഡാം, മാന്താടി, ചന്ത കവല, പോളയ്ക്കപ്പടി, വട്ടു കുളങ്ങര, കടുപ്പിൽ, സ്നേഹ ഭവൻ എന്നീ ട്രാൻസ്ഫർമുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സബ്‌സ്റ്റേഷൻ, മിൽമ, മലങ്കര ക്വാർട്ടേഴ്‌സ്, വിജയപുരം കോളനി, മടുക്കാനി, ജൂബിലി റോഡ്, പി എസ് സി ഓഫീസ്, അരമന, ദേവലോകം, ദേവപ്രഭ, അടിവാരം, ജെ ജെ അപ്പാർട്മെൻറ് , ഡിസൈർ ഫ്ലാറ്റ്, മലയാള മനോരമ പുബ്ലിക്കേഷൻസ് ഭാഗങ്ങളിൽ 09/01/26 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ ഏഴാച്ചേരി സ്കൂൾ, ഏഴാച്ചേരി ബാങ്ക്, ഏഴാച്ചേരി ടവർ, കാവിൻപ്പുറം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ മണ്ണാറുകുന്ന്, പനയത്തി, കരിമ്പുംകാല എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,വരിയർ സമാജം,വാരിയത്തുകുളം, മലേപ്പറമ്പ്,കാർത്തിക,കാക്കാംതോട്,വട്ടപ്പള്ളി അമ്മൻകോവിൽ,വൈ.എം.എസ്, വാണിഗ്രൗണ്ട് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യു‌തി മുടങ്ങും

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ പ്രസാദ് റോഡ്, പാലംപുരയിടം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും