കുമരകത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം: ആംബുലൻസിലെ രോഗിയടക്കം 7 പേർക്ക് പരിക്ക്.

Spread the love

കുമരകം: കുമരകം ജട്ടിക്ക് സമീപം വാഹനാപകടം. അമ്മങ്കരി വളവിൽ കാറും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ 4 പേർക്കും

video
play-sharp-fill

ആംമ്പുലൻസിലെ രോഗി ഉൾപ്പടെ മൂന്നുപേർക്കും പരിക്കേറ്റു

പരിക്കേറ്റവരെ കുമരകം എസ് എച്ച് എം സി യിൽ പ്രവേശിപ്പിച്ച് പ്രാഥധിക ശുശ്രൂഷ നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായ പരുക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന വർ ശബരിമല യാത്രക്കാരാണ്.