
കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തെചൊല്ലി തുടക്കത്തിലെ ആർഎസ്പിയില്‍ പോര്.
മണ്ഡലത്തിന് പുറത്തുനിന്നുള്ളവരുടെ പേരുകള്‍ അടക്കം ഉയര്‍ന്നതോടെ മണ്ഡലത്തില്‍ തന്നെയുള്ളയാള്‍ സ്ഥാനാര്‍ത്ഥിയായാല്‍ മതിയെന്ന ആവശ്യവുമായി ആര്‍എസ്‍പിയിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയതോടെയാണ് പോര് രൂക്ഷമായത്.
അതേസമയം, ചര്‍ച്ചകള്‍ തുടങ്ങും മുന്നേയുള്ള പരസ്യ പ്രസ്താവനകള്‍ മനോ വൈകൃതമുള്ളവരുടേതെന്ന് ആര്‍എസ്‍പി ജനറല്‍ സെക്രട്ടറി ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ എം.എസ്.ഗോപകുമാറിന്‍റെയും സുധീഷ് കുമാറിന്‍റെയും പേരുകളാണ് സജീവ പരിഗണനയിലുള്ളത്.



