കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എറണാകുളം സ്വദേശിയായ യുവാവിനെ കാണ്മാനില്ല ; ഈ ഫോട്ടോയിൽ കാണുന്നയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ 0481 2597210, 9497947157, 9497980320 അറിയിക്കുക

Spread the love

ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എറണാകുളം സ്വദേശിയായ യുവാവിനെ കാണ്മാനില്ല.

video
play-sharp-fill

എറണാകുളം അമമ്പിള്ളി കാട്ടൂക്കാരൻ ജയൻ കെ. എസ് (43) നെയാണ് 2025 ഡിസംബർ 24ന് വൈകിട്ട് ആറുമണിയോട് കൂടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കാണാതായത്.

ഇത് സംബന്ധിച്ച് ഗാന്ധിനഗർ പോലീസ് ക്രൈം നമ്പർ 1953/2025 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ 0481 2597210

ഇൻസ്പെക്ടർ ഓഫ് പോലീസ് ഗാന്ധിനഗർ പിഎസ്: 9497947157

സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഗാന്ധിനഗർ പിഎസ്: 9497980320 എന്നീ നമ്പരുകളിൽ അറിയിക്കുക.